IED-SSLC Examination March 2017 - Examination Concession to Children with Special Needs (CWSN)
PAY REVISION ARREAR
2014 July മാസം മുതല്‍ പ്രാബല്യത്തില്‍ വന്ന ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 2014 ജൂലൈ മുതല്‍ 2016 ഫെബ്രുവരി വരെയുള്ള മാസങ്ങളിലെ കുടിശിക ഈ വര്‍ഷം മുതല്‍ (മാര്‍ച്ച് 2017ലെ ശമ്പളം മുതല്‍) പണമായി നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് സ്പാര്‍ക്ക് മുഖേന തയ്യാറാക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്പാര്‍ക്കില്‍ നല്‍കിയിട്ടുണ്ട്. ഈ പ്രവര്‍ത്തനം നടത്തുന്നതിന് മുമ്പ് പ്രസതുത കാലയളവിലെ ജീവനക്കാരുടെ Salary Details സ്പാര്‍ക്കില്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടാവണം. സ്പാര്‍ക്കിലൂടെയല്ലാതെ ശമ്പളം വാങ്ങിയ RMSA സ്കൂളുകളിലെ അധ്യാപകര്‍, ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്തിരുന്നവര്‍ എന്നിവരുടെ ഈ കാലയളവിലെ ശമ്പള വിവരങ്ങള്‍ SPARKലെ SALARY MATTERS -> MANUALLY DRAWN എന്ന ഓപ്ഷന്‍ വഴി ഇക്കാലയളവിലെ ശമ്പളം , അരിയറുകള്‍ ലീവ് സറണ്ടര്‍ എന്നിവ സ്പാര്‍ക്കില്‍ ഉള്‍പ്പെടുത്തണം. അതോടൊപ്പം തന്നെ മുന്‍കാലഘട്ടങ്ങളിലെ ഏതെങ്കിലും ബില്ലുകള്‍ ENCASHMENT DETAILS അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ അവയും അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇവ പൂര്‍ത്തിയാക്കിയതിന് ശേഷം വേണം ചുവടെ തന്നിരിക്കുന്ന ട്യൂട്ടോറിയലില്‍ വിശദീകരിച്ചിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത്.Download Tutorial For Payrevision 2014 Arrear Processing
GO(P)No.07/2016/FinDated20/01/2016&GO(P)No.09/2016/Fin Dated 20/01/2016
Tenth Pay Revision Commission Report- Part II of the Report
Pay Revision 2014- Payment of arrears-Detailed instructions/guidelines issued
Pay Revision 2014 - Rules for fixation of pay on promotion - Modified orders issued
Pay Revision 2014- Rectification of Anomalies-Instruction
HSA മാരുടെ Pay Scale അനോമലി 2 മാസത്തിനുള്ളിൽ കേരള വിദ്യാഭ്യാസ സെക്രട്ടറി പരിഹരിച്ചു കൊടുക്കണമെന്ന് നിർദ്ദേശിച്ചു കൊണ്ടുള്ള Kerala Administrative Tribunal വിധിപ്പകർപ്പ്, തീയ്യതി 15/6/2016
സംസ്ഥാനത്തെ സ്കൂളുകളില്‍ ഉച്ചഭക്ഷണത്തിനു ഹോര്‍ട്ടികോര്‍പ്പില്‍ നിന്നും പച്ചക്കറി വാങ്ങുന്നത് സംബന്ധിച്ച്
ഹായ് സ്കൂള്‍ കുട്ടികൂട്ടം - പ്രവര്‍ത്തനങ്ങള്‍
ഹായ് സ്കൂള്‍ കുട്ടികൂട്ടം പദ്ധതിയുടെ ഭാഗമായി സ്കൂള്‍ സ്റ്റൂഡന്റ് ഐ.ടി കോ - ഓര്‍ഡിനേറ്റര്‍മാര്‍ക്കും ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും പ്രത്യേക ഐ.ടി അധിഷ്ഠിത പ്രവര്‍ത്തനങ്ങളും പരിശീലനങ്ങളും ഏപ്രില്‍ മാസത്തില്‍ നടത്തുകയാണല്ലോ..ഏതെല്ലാം പ്രവര്‍ത്തനങ്ങളാണ് ഈ പദ്ധതിയിലൂടെ നടപ്പാകുന്നത്?...കാണുക.... CLICK HERE TO DOWNLOAD PRESENTATION
No comments:
Post a Comment