QIP മീറ്റിംഗിൽ എടുത്ത തീരുമാനങ്ങൾ
1. അടുത്ത വർഷം സംസ്ഥാനത്ത് ഗവ: അനുമതി ലദിക്കാത്ത ഒരു വിദ്യാലയം പോലും പ്രവർത്തിക്കാൻ അനുവദിക്കില്ല.
2. RMSA/SSA എന്നിവർക്ക് ആവശ്യമുള്ള മുഴുവൻ വിവരങ്ങളും അടുത്ത വർഷം മുതൽ Sampoorna യിൽ നിന്നും എടുക്കുന്നതാണ്.
3. Govt/Aided വിദ്യാലയങ്ങളുടെ സ്ഥലം അളന്ന് തിട്ടപ്പെടുത്തും: വിദ്യാലയങ്ങളുടെ സ്വത്ത് സംരക്ഷിക്കും. (ഗവ. വിദ്യാലയങ്ങളുടെ സ്ഥലം മറ്റുള്ളവർ കൈവശപ്പെടുത്തുന്നത് തടയുക ലക്ഷ്യം )
4 Aided വിദ്യാലയങ്ങളുടെ Campus ൽ Unaided വിദ്യാലയങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല.
5. SSLC - Question Paper - Sorting 24 മുതൽ 28 വരെ നടക്കുന്നതാണ് (DEO മാർ സൗകര്യത്തിനനുസരിച്ച് തിയതി മാറ്റാം)
6. April 3 മുതൽ 21 വരെ 2 Spell കളായി SSLC - valuation Camp 54 ന്റെ റുകളിൽ നടക്കുന്നതാണ്.
7. April മാസം അവസാനത്തിൽ SSLC Result
8. Feb. 25. വരെ SSLC valuation ന് അപേക്ഷിക്കാം (മുൻപ് 22 വരെ എന്നായിരുന്നു).
9. SSLC പരീക്ഷാസമയത്ത് Attached LP / UP ക്ലാസുകൾ പരീക്ഷക്ക് തടസ്സമാകാതെ പ്രവർത്തിക്കാവുന്നതാണ്
10. വാർഷിക പരീക്ഷയുടെ Time Table approve ചെയ്തു.
11. വാർഷിക പരീക്ഷയിൽ WE ന്റെ Question BRC വഴി നൽകുന്നതാണ്.
12 . മാർച്ച 24 ന് വിദ്യാലയങ്ങളിൽ അദ്ധ്യാപക സംഗമം നടക്കേണ്ടതാണ്. മെ ഡ്യൂൾ SCERT നൽകുന്നതാണ്.
13 . അടുത്ത വർഷം 'ശ്രദ്ധ ' എന്ന പേരിൽ 5 - മുതൽ 9 വരെയുള്ള പിന്നാക്കം നിൽക്കുന്ന കുട്ടികളെ മെച്ചപ്പെടുത്താനുള്ള പദ്ധതി. (തുടക്കത്തിൽ ഗവ: വിദ്യാലയങ്ങളിലും തുടർന്ന് Aided വിദ്യാലയങ്ങളിലും )
14 . അടുത്ത വർഷം വിദ്യാഭ്യാസ കലണ്ടറിൽ മാറ്റം വരുത്തും. മികവ് നേടിയ കുട്ടികളുടെ Photo നൽകുന്നതാണ്.
15 . അടുത്ത വർഷം മുതൽ വിദ്യാഭ്യാസ കലണ്ടറിന് Aided വിദ്യാലയങ്ങ '20 രൂപ നൽകേണ്ടതില്ല: (ഇതിന് ഗവ: തീരുമാനം വേണം. DPI സമ്മതിച്ചു).
16 . അദ്ധ്യാപക പരിശീലനം. LP / UP . vacation 8 ദിവസം. June to March 7 ദിവസം. (Total 15. ദിവസം) by SSA
HS . പരിശീലനം vacation 5 ദിവസം by RMSA , 3 Spell (25/4/17 മുതൽ 12/5/17 വരെ)
SSLC IT MODEL EXAM 2017 - PRACTICAL QUESTIONS AND SOLUTIONS -UPDATED ON 20-02-2017
പത്താം ക്ലാസിലെ ഐ.ടി മോഡല്‍ പരീക്ഷയ്ക് ചോദിച്ച ചില പ്രാക്ടിക്കല്‍ ചോദ്യങ്ങളു അവയുടെ പ്രവര്‍ത്തനങ്ങളും വീഡിയോ രൂപത്തിലാക്കിയത് ജി.വി.എച്ച്.എസ്.എസ് കല്പകാഞ്ചേരിയലെ കലാ അധ്യാപകന്‍ ശ്രീ സുശീല്‍ കുമാർ സാറാണ്. ഇത്തവണ ചില പ്രധാന ചോദ്യങ്ങള്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. ബാക്കിയുള്ള ചോദ്യങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും ഉടന്‍ പ്രതീക്ഷിക്കാവുന്നതാണ്. ശ്രീ സുഷീല്‍ സാറിന് സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയക്കുന്നു..STD 10 QUESTION 1, WEB PAGE
STD 10 QUESTION 2, INKSCAPE
.STD 10 QUESTION 3, INKSCAPE, CD COVER
STD 10 QUESTION 4, PHYTHON GRAPHIC
STD 10 QUESTION 5, PHYTHON GRAPHIC
.STD 10, QUESTION 6, QGIS - NEW PRINT COMPOSER
STD 10, QUESTION 7, QGIS - MAIN ROAD
. STD 10, QUESTION 8, STYLE, INDEX TABLE
STD 10, QUESTION 9, NEW STYLE, FOR HEADING 1.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം മാര്‍ഗ രേഖ
സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമായി പ്രതിപാദിക്കുന്ന മാര്‍ഗ രേഖ നിങ്ങള്‍ക്കും ലഭിക്കും . സര്‍വ ശിക്ഷ അഭിയാന്‍ വെബ്സൈറ്റ് നിന്ന് ഇതിന്‍റെ കൂടുതല്‍ വിവരം ലഭിക്കും . വിദ്യാര്‍ത്ഥികള്‍. അധ്യാപകര്‍ , പൂര്‍വ വിദ്യാര്‍ത്ഥികള്‍ , മാതാപിതാക്കള്‍ , പൂര്‍വ അധ്യാപകര്‍,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ , കലാ കായിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ , രാഷ്രീയ നേതൃത്വം തുടങ്ങിയ എല്ലാ പൊതു സമൂഹവും കേരളത്തിലെ മത നിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസം നിലനിര്‍ത്താനുള വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രവര്‍ത്തനത്തിന് പൂര്‍ണ്ണ പിന്തുണ അഭ്യര്‍ത്ഥിക്കുന്നു . please click here
No comments:
Post a Comment