. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Sunday, 5 February 2017

എന്‍.സി.സി കേഡറ്റുകള്‍ക്ക് ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാം
സംസ്ഥാനത്തെ എന്‍.സി.സി കേഡറ്റുകള്‍ക്ക് മാര്‍ച്ചില്‍ നടക്കുന്ന പ്ലസ് ടൂ/വി.എച്ച്.എസ്.ഇ കോഴ്‌സുകള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതിനുള്ള അപേക്ഷ ഫെബ്രുവരി 25 വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഗ്രേസ് മാര്‍ക്കിന് യോഗ്യതയുള്ള കേഡറ്റുകള്‍ അതത് യൂണിറ്റ്/ബെറ്റാലിയന്‍ ഓഫീസില്‍ സ്‌കൂള്‍ മുഖാന്തരം അപേക്ഷ സമര്‍പ്പിക്കണം. എന്‍.സി.സി ഡയറക്ടറേറ്റില്‍ നേരിട്ട് ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ എന്‍.സി.സി ഓഫീസുകളിലും www.keralancc.org വെബ്‌സൈറ്റിലും ലഭിക്കും.

HSE-CE MONITORING - DATE EXTENTION - REG.

വോട്ടേഴ്സ് ലിസ്റ്റിൽ പേരു ചേർക്കൽ ആരംഭിച്ചു.
www.ceo.kerala.gov.in

2017 ജനുവരി 1ന്‌ 18 വയസ്സ് പൂർത്തി ആയവർക്കും ഇത് വരെ ID കാർഡ് ലഭിക്കാത്തവർക്കും  താമസം മാറിവന്നവർക്ക് നിലവിലെ അഡ്രസിലേക്ക്‌ ID കാർഡ് മാറ്റാനും (തെറ്റ് തിരുത്താനും ) ഓൺലൈനിൽ അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയിരിക്കുന്നു.





No comments:

Post a Comment