STANDARD 10- ICT - CHAPTER 8- DATABASE- VIDEO TUTORIALS BY SUSEEL KUMAR C.S
പത്താം ക്ലാസിലെ ഐ.റ്റി പാഠപുസ്തകത്തിലെ ഡാറ്റാ ബേസ് ഒരു ആമുഖം എന്ന പാഠത്തിലെ ചില പഠന പ്രവര്‍നങ്ങളുടെ വീഡിയോ ട്യട്ടോറിയല്‍സ് തയ്യാറാക്കിയത് ജി.വി.എച്ച്.എസ് കല്പകാഞ്ചേരിയിലെ കലാ അധ്യാപകന്‍ ശ്രീ സുഷീല്‍ കുമാര്‍ സാറാണ്. പാഠപുസ്തകത്തില്‍ നല്‍കിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് വളരെ എളുപ്പത്തില്‍ ചെയ്യുവാന്‍ സാധിക്കുന്ന വിധത്തില്‍ വീഡിയോ ട്യട്ടോറിയല്‍സ് തയ്യാറാക്കിയ ശ്രീ സുഷീല്‍ കുമാര്‍ സാറിന്സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ORUKAKAM 2017 - BY EDUCATION DEPARTMENT KERALA
മുന്‍ വര്‍ഷങ്ങളിലേത് പോലെ കൂടുതല്‍ പരീക്ഷാ സഹായിയായി പത്താം തരം സഹായിയായി ഒരുക്കം 2017 വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരിക്കുന്നു.ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ മുഴുവന്‍ കുട്ടികളെയും മികച്ച നിലവാരത്തിലെത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം.മലയാളം ഇംഗ്ലീഷ് മീഡിയത്തിലുള്ള പരീക്ഷാ സഹായികളെ ചുവടെ നല്‍കിയിരിക്കുന്ന ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
MALAYALAM MEDIUM
ENGLISH MEDIUM
No comments:
Post a Comment