STANDARD 10 - ENGLISH - DISCOURSES BASED ADOLF UNIT 5
Mr. Prasanth P G, HSA English , GHSS Kottodi has shared with a few Discourses based on the story 'Adolf in Unit V of English,Class 10. school blog Team express their the wholehearted gratitude to Sri Prasanth for his sincere effort Click here to download
പത്താം ക്ലാസ്സ് ഗണിതത്തിലെ ജ്യാമിതിയും ബീജഗണിതവും എന്ന പാഠത്തിലെ മൂലകളുടെ സൂചകങ്ങള്‍ കാണുവാനുള്ള ചോദ്യങ്ങള്‍ ചെയ്തു പരിശീലിക്കുവാനുള്ള ഒരു ആപ്പ്ലിക്കേഷനാണ് ഈ പോസ്റ്റിലൂടെ ശ്രീ പ്രമോദ് മൂര്‍ത്തി സര്‍ പങ്കു വെക്കുന്നത്. ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം (Click here to Download) Install ചെയ്ത് Application- Education - Soochakangal_Chitrangal എന്ന ക്രമത്തിലാണ് തുറക്കുന്നത്
Soochakangal_Chitrangal (Mathematics Std 10)
No comments:
Post a Comment