. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Tuesday, 10 January 2017

Reconstitution of Curriculum Steering Committee -Order issued

LSS-USS FEBRUARY 2017 NOTIFICATION

STANDARD 10 - SOCIAL SCIENCE - CHAPTER 7 AND 8 - STUDY MATERIALS BY U C VAHID
ജ്യോഗ്രഫി - യൂനിറ്റ് 8 - ഇന്ത്യ സാമ്പത്തിക ഭൂമി ശാസ്ത്രം,
ചരിത്രം - യൂനിറ്റ് 7 കേരളം ആധുനികതയിലേക്ക്
കുട്ടികളുടെ പിരിമുറക്കം കുറയ്ക്കുന്ന സോഷ്യൽ സയൻസ്  പരീക്ഷ പരിഷകരണത്തിന്റെ ഭാഗമായി പാർട്ട് എ യിൽ നിന്നും നിർബന്ധമായി പഠിക്കേണ്ട പാഠങ്ങളിൽ നിന്നും  മൂന്നാം ടേമിലെ പാഠങ്ങളായ ഇതിൽ നിന്നും ചെറിയ സ്കോറിന്റെ ചോദ്യങ്ങൾ എവിടെ നിന്നും ചോദിക്കാം. അതിനു സഹായകമാകുന്ന പോസ്റ്റാണിത്. ഇംഗ്ലീഷ് - മലയാളം മീഡിയക്കാർക്ക് ഇരു ഭാഷകളിലുമാണ് തയ്യാറാക്കിയത് . പാoങ്ങളുടെ  റിവിഷൻ മെറ്റീരിയലായും ഇത് ഉപയോഗപ്പെടുത്താം.കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ ബ്ലോഗിനോട് പങ്ക്‌വെച്ച ശ്രീ അബ്ദുള്‍ വാഹിദ് സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.


STANDARD 10 - IT - PRACTICAL NOTE CHAPTER 7 AND WORKSHEETS - CHAPTER 8 AND 9 BY HOWLATH K

No comments:

Post a Comment