മൂന്നാം ക്ലാസ്സിലെ "കളിപ്പെട്ടി " ഐ.സി.ടി. പാഠപുസ്തക വിതരണവും പഠനവും താൽക്കാലികമായി നിർത്തിവെച്ചത് സംബന്ധിച്ചുള്ള അറിയിപ്പ്
HSE-ADDITIONAL LIST FOR CE MONITORING 2016-17
HSE-GUEST SALARY.
Circular - സ്കൂളുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍
DA 3% വര്‍ദ്ധിപ്പിച്ചു. 12% DA ജനുവരി ശമ്പളം മുതല്‍ വാര്‍ത്ത ഉത്തരവ്
എസ് എസ് എല്‍ സി സാമൂഹ്യശാസ്ത്രം പരീക്ഷ ഈ വര്‍ഷം മുതല്‍ മാറുകയാണ് . ആ മാറ്റത്തിനനുസരിച്ചുള്ള മാത്യകാചോദ്യപേപ്പര്‍ രണ്ടെണ്ണം ഇതിനകം വിദ്യാഭ്യാസവകുപ്പ് പരിചയപ്പെടുത്തിക്കഴിഞ്ഞു. ഇതേ രീതിയിലുള്ള ഒരു മോഡല്‍ ചോദ്യപേപ്പര്‍ കൂടി ഇവിടെ പരിചയപ്പെടുത്തുകയാണ് GHSS Parappa യിലെ ബിജു സാറും, AMMRHSS Kattela, TVPM ലെ ശ്രീ കോളിന്‍ ജോസ് സാറും. കുട്ടികള്‍ക്ക് ഒരു മുതല്‍ക്കൂട്ടാകാവുന്ന മാതൃകാ ചോദ്യപേപ്പര്‍ തയ്യാറാക്കി ബ്ലോഗിലൂടെ പങ്ക്‌വെച്ച ബുജു സാറിനും കോളിന്‍ ജോസ് സാറിനുമോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.
സാമൂഹ്യശാസ്ത്രം മാതൃകാ ചോദ്യപേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പത്താം ക്ലാസിലെ ഐ.റ്റി പാഠപുസ്തകത്തിലെ ചലിക്കും ചിത്രങ്ങള്‍ എന്ന 9-ാം അധ്യായത്തിലെ ചില പഠന പ്രവര്‍നങ്ങളുടെ വീഡിയോ ട്യട്ടോറിയല്‍സ് തയ്യാറാക്കിയത് ജി.വി.എച്ച്.എസ് കല്പകാഞ്ചേരിയിലെ കലാ അധ്യാപകന്‍ ശ്രീ സുഷീല്‍ കുമാര്‍ സാറാണ്. പാഠപുസ്തകത്തില്‍ നല്‍കിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് വളരെ എളുപ്പത്തില്‍ ചെയ്യുവാന്‍ സാധിക്കുന്ന വിധത്തില്‍ വീഡിയോ ട്യട്ടോറിയല്‍സ് തയ്യാറാക്കിയ ശ്രീ സുഷീല്‍ കുമാര്‍ സാറിന് സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STAR ANIMATION (Chapter 9 Moving Images STD 10)
BIRD FLYING (Chapter 9 Moving Images STD 10)
SUNRISE FIRST PART (Chapter 9 Moving Images STD 10)
SUNRISE SECOND PART (Chapter 9 Moving Images STD 10)
.BIRD FLYING WITH FLAPPING WINGS (Chapter 9 Moving Images STD 10)
ഹയര്‍സെക്കന്ററി പരീക്ഷാ ഫീസ് 25 വരെ സ്വീകരിക്കും
ഹയര്‍സെക്കന്ററി ഒന്നും രണ്ടും വര്‍ഷ ക്ലാസുകളിലെ പരീക്ഷാ ഫീസ് സൂപ്പര്‍ ഫൈനോടുകൂടി സ്വീകരിക്കുന്നതിനുളള തീയതി ജനുവരി 25 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായി. വിശദവിവരങ്ങള്‍ ഹയര്‍സെക്കന്ററി ഡയറക്ടറുടെ www.dhsekerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും.HSE-ADDITIONAL LIST FOR CE MONITORING 2016-17
HSE-GUEST SALARY.
Circular - സ്കൂളുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍
DA 3% വര്‍ദ്ധിപ്പിച്ചു. 12% DA ജനുവരി ശമ്പളം മുതല്‍ വാര്‍ത്ത ഉത്തരവ്
STANDARD 10- SOCIAL - SAMPLE QUESTION PAPER BY BIJU AND COLIN JOSE
സാമൂഹ്യശാസ്ത്രം മാതൃകാ ചോദ്യപേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
STANDARD 10 - ICT - CHAPTER 9 - MOVING IMAGES - VIDEO TUTORIALS B SUSEEL KUMAR
STAR ANIMATION (Chapter 9 Moving Images STD 10)
BIRD FLYING (Chapter 9 Moving Images STD 10)
SUNRISE FIRST PART (Chapter 9 Moving Images STD 10)
SUNRISE SECOND PART (Chapter 9 Moving Images STD 10)
.BIRD FLYING WITH FLAPPING WINGS (Chapter 9 Moving Images STD 10)
No comments:
Post a Comment