. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Sunday, 15 January 2017

BIOLOGY SIMPLIFIED NOTES CLASS 10- CHAPTER 8 MAL & ENG MED AND STANDARD 9 CHAPTER 6 MAL & ENG MED

9th  ചലനത്തിലെ ജീവശാസ്ത്രം എന്ന യൂണിറ്റിലെയും10ാം ക്ലാസിലെ ജീവന്‍ പിന്നിട്ട പാതകള്‍ എന്ന 8ാം യൂണിറ്റിലെയും ലഘൂകരിച്ച നോട്ടുകള്‍ മലയാളം ഇംഗ്ലീഷ് മീഡിയകളില്‍ തയ്യാറാക്കി  പങ്ക്‌വെയ്ക്കുകയാണ് കൊണ്ടോട്ടി ജി.വി.എച്ച്.എച്ച് എസ്സിലെ ശ്രീ റഷീദ് ഓടക്കല്‍ സര്‍.കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ നോട്ട്സ്  പങ്ക്‌വെച്ച ശ്രീ റഷീദ് സാറിന് സ്കൂള്‍ ബ്ലോഗ് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.
പത്താ ക്ലാസ് 8ാം അധ്യായം - ജീവന്‍ പിന്നിട്ട പാതകള്‍ - സ്റ്റഡി നോട്ട് - മലയാള മീഡിയം

പത്താ ക്ലാസ് 8ാം അധ്യായം - ജീവന്‍ പിന്നിട്ട പാതകള്‍ - സ്റ്റഡി നോട്ട് - ഇംഗ്ലീഷ് മീഡിയം

9thക്ലാസ് 6ാം അധ്യായം - ചലനത്തിന്റെ ജീവശാസ്ത്രം - സ്റ്റഡി നോട്ട് - മലയാള മീഡിയം

9ാം ക്ലാസ് 6ാം അധ്യായം - ചലനത്തിന്റെ ജീവശാസ്ത്രം - സ്റ്റഡി നോട്ട് - മലയാള മീഡിയം


No comments:

Post a Comment