. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Friday, 2 December 2016

STANDARD 10 - MATHEMATICS -QUESTION POOL WITH ANSWERS - MALAYALAM MED.AND ENGLISH MEDIUM
പത്താം ക്ലാസ് ഗണിത ശാസ്ത്രം പാഠപുസ്തകത്തിലെ എല്ലാം അധ്യായങ്ങളിലെയും ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും തയ്യാറാക്കി നിങ്ങൾക്കു മുമ്പിൽ എത്തിച്ചിരിക്കുകയാണ് കോഴികോടില്‍നിന്നുള്ള  ശ്രീ ഫസലുദ്ദീൻ സര്‍.. മലയാളം , ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്കായി പ്രത്യേകം ചോദ്യോത്തരങ്ങളാണ് അദ്ദേഹം തയ്യാറാക്കിയിരിക്കുന്നത് . ഏറെ സമയവും അധ്യാനവും ചെലവഴിച്ച് ഒരുക്കിയ പഠന സഹായി വരാൻ പോകുന്ന അർധ വാർഷിക , മോഡൽ , SSLC പരീക്ഷകളിൽ കുട്ടികൾക്ക് ഒരു കൈത്താങ്ങ് തന്നെയായിരിക്കും എന്ന കാര്യത്തിൽ സംശയമേതുമില്ല . ശ്രീ ഫസലുദീൻ പെറിങ്ങോളത്തിന്  സ്ക്കൂൾ ബ്ലോഗിന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.

STANDARD 10 - ICT- CHAPTER 6 - MAP READING - WORKSHEETS - SUNCLOCK AND QGIS BY HOWLATH K
പത്താം ക്ലാസിലെ  ഐ.ടി പാഠപുസ്തകത്തിലെ ഭൂപട വായന എന്ന ആറാം അധ്യായത്തിലെ മുഴുവന്‍ പഠന പ്രവര്‍ത്തനങ്ങളുടെ വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയത് ക്രൈസ്റ്റ് കിങ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപികയായ ശ്രീമതി ഹൗലത്ത് ടീച്ചറാണ് .  ഹൗലത്ത് ടീച്ചറോഡും ഷേണി ബ്ലോഗിനോടും സ്കൂൾ ബ്ലോഗ് നന്ദിയും കടപ്പാടും അറിയിക്കുന്നു.

No comments:

Post a Comment