. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Sunday, 4 December 2016

STANDARD 10 - ENGLISH - WORKSHEETS - REPORTED SPEECH BASED ON STD 10, ENGLISH UNIT 4 BY LEENA V
Mrs.Leena V of GHSS kodungallur has prepared a few worksheets on reported speech   based on Std 10   English , Unit 4.  School Blog Team Extend our heartfelt gratitude for her sincere effort.

SUGAMA HINDI MODEL  QUESTION PAPERS STANDARD 5 TO 10
സുഗമ ഹിന്ദി പരീക്ഷയ്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് മാതൃകാ ചോദ്യപേപ്പറുകൾ തയ്യാറാക്കിയത്  തൃശ്ശൂര്‍ ജില്ലയിലെ കുന്നത്തങ്ങാടിയില്‍നിന്നുള്ള ശ്രീ ജിനി ആന്റണി സാറാണ്. ഇത്തവണ 5 മുതല്‍ 10 വരെയുള്ള ക്ലാസുകളിലേയ്ക്കുള്ള മാതൃകാ ചോദ്യപേപ്പറുകളാണ്  കൂട്ടുകാര്‍ക്ക് വേണ്ടി ജിനി സര്‍ അയച്ചു തന്നിരിക്കുന്നത്.ഈ ചോദ്യ പേപ്പറുകളെ സുഗമ ഹിന്ദി പരീക്ഷയ്ക്ക മാത്രമല്ലാതെ രണ്ടാം പാദ വാര്‍ഷിക പരീക്ഷയ്ക്കും വര്‍ഷാന്ത്യ പരീക്ഷയ്ക്കും ഉപയോഗിക്കാവുന്നതാണ്.  ശ്രീ ജിനി സാറിനും ഷേണിബ്ലോഗിനും  സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 10 - ICT - MID TERM EXAM 2016 - PRACTICAL QUESTIONS
ഇപ്പോള്‍ കഴിഞ്ഞ  ഐ.റ്റി  മിഡ് ടേം പരീക്ഷയിലെ പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍ തയ്യാറാക്കിയത്   കുണ്ടൂകുന്ന് ടി.എസ്.എന്‍.എം.എച്ച്. സ്കൂളിലെ ഐ.റ്റി ക്ലബ്ബാണ് .   ഐ.റ്റി ക്ലബ്ബിലെ ഭാരവാഹികള്‍ക്കുംസ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു



No comments:

Post a Comment