Ranklist for the post of Specialist Teachers Sarva Shiksha Abhiyan
എസ്.എസ്.എ കേരള എല്ലാ ജില്ലയിലേക്കും നടത്തിയ
സ്പെഷലിസ്റ്റ് അധ്യാപകരുടെ പട്ടിക പ്രസിദ്ധീകരിച്ചു.
2016 -17 സബ് ജില്ലാ തല സ്‌കൂൾ കലോൽത്സവം
2016 -17 സബ് ജില്ലാ തല സ്‌കൂൾ കലോൽത്സവ സംഘാടക സമിതി യോഗം
23 / 12/ 2016 ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് പറശ്ശിനിക്കടവ് എച് .എസ് .എസ് ൽ വെച് ചേരുന്നു .യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും ,സബ് ജില്ലാ തല സംഘടനാ പ്രതിനിധികളും പങ്കെടുക്കണമെന്ന് സംഘാടക സമിതിക്കു വേണ്ടി എ.ഇ.ഒ അറിയിക്കുന്നു .
ഓഫീസുകളില്‍ സ്വീകരിച്ച പഴയ നോട്ടുകള്‍ 27 മുമ്പ് ട്രഷറിയില്‍ അടയ്ക്കണം
| |
നിയന്ത്രിത ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ സ്വീകരിച്ച പഴയ 500, 1000 രൂപ നോട്ടുകള്‍ ഓഫീസുകളിലെ ഡ്രായിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാര്‍ നിര്‍ദ്ദിഷ്ട സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ, ഡിസംബര്‍ 27 ന് മുമ്പ് ട്രഷറികളില്‍ അടയ്ക്കണം. സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയും വിശദാംശങ്ങളും ധനകാര്യ വകുപ്പിന്റെ വെബ്‌സൈറ്റായ www.finance.kerala.gov.in ല്‍ ലഭിക്കും.
|
No comments:
Post a Comment