. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Friday, 23 December 2016

Kerala Teachers Eligibility Test(KTET)Exemption/Modification

സി.എച്ച്. മുഹമ്മദ് കോയ ഗേള്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സ്‌നേഹപൂര്‍വ്വം പദ്ധതി : അപേക്ഷ തീയതി നീട്ടി
കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സ്‌നേഹപൂര്‍വ്വം പദ്ധതി ധനസഹായത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുളള തീയതി 2017 ജനുവരി 15 വരെ ദീര്‍ഘിപ്പിച്ചു. 

സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം

കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അനുവദിച്ച് നല്‍കുന്ന വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കുവാനുളള തീയതി ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dcescholarship.kerala.gov.in. 

MOST URGENT
ഹരിത കേരളം - പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനം 
പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനവുമായി ബന്ധപെട്ട് നടത്തിയ സ്‌കൂൾ തല വിവരങ്ങൾ ചുവടെ  കൊടുത്ത വിവര  ശേഖരണ  പത്രികയിൽ നാളെ രാവിലെ 11 മണിക്ക്  മുൻപായി നേരിട്ടോ ,പ്രത്യേക ദൂതൻ മുഖാന്തിരമോ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്ന് എ.ഇ.ഒ .അറിയിച്ചു.

ബഹു .ജില്ലാ കളക്ടർക്ക് ഉപജില്ലാ തലത്തിൽ ക്രോഡീകരിച്ച റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ മുഴുവൻ വിദ്യാലയങ്ങളും സമയക്രമം കർശനമായി പാലിക്കേണ്ടതാണ് .
SSLC -2017 - NON D+ HELP - KEY PHRASES FOR PROFILE WRITING BY S. ABDULLA

Sri S.Abdulla HSA English of GHSS Padinharathara Wayanad has prepared a Non D+ Help file for Profile Writing.Hope this will help scholastically backward students to grasp the tactics of profile writing easily. School blog team extend our gratitude to Sri S.Abdulla for his sincere effort.   CLICK HERE TO DOWNLOAD SSLC 2017 ENGLISH NON D+ HELP

No comments:

Post a Comment