. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Thursday, 10 November 2016


UNIT PLAN-ENGLISH-UNIT4-STANDARD 10 PLEASE CLICK HERE


STANDARD 8 - ENGLISH - UNIT 4 - APPRECIATION OF THE POEMS FIRST SHOWERS AND SONG OF THE FLOWER BY JISHA K
Jisha K  HSA GHSS Kattilangadi has shared appreciation of the poems First showers and Song of the flower of Unit 4  Std 8 English. School blog team extend their heartfelt gratitude to Jisha Teacher for her effort

Click Here To download Appreciation of the Poems First Shower and Song of the flower 
STANDARD IX - MATHEMATICS - RADICAL SIMPLIFIER APPLICATION - TEACHING/LEARNING AID

9th STANDARD റാഡിക്കല്‍ രൂപത്തിലുള്ള സംഖ്യകളുടെ ലഘൂകരണം പഠിപ്പിക്കുവാനും പരിശീലിപ്പിക്കുവാനുമായി തയ്യാറാക്കിയ ഒരു ഐ.സി.റ്റി  അധ്യാപന , പരിശീലന സഹായിയെ കുണ്ടൂര്‍ക്കുന്ന് ടി എസ് എന്‍ എം ഹൈസ്കൂളിലെ ഐ സി റ്റി ക്ലബ് . ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയി രിക്കുന്നു. കുണ്ടൂര്‍ക്കുന്ന് ഹൈസ്കൂളിലെ ഐ സി റ്റി ക്ലബ്ബിനും അതിന് നേതൃത്വം നല്‍കുന   ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും  നന്ദിയും കടപ്പാടും അറിയിക്കുന്നു. 

ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍നിന്ന് ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് Double Click ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. 
Application ->> Education->> Radical Simplifier എന്ന ക്രമത്തിൽ തുറന്ന് പ്രവർത്തിപ്പിക്കുക. 
CLICK HERE TO DOWNLOAD RADICAL SIMPLIFIER - STD IX- MATHEMATICS

No comments:

Post a Comment