STANDARD 10 - SOCIAL I - CHAPTER 10 - CIVIC CONSCOIUSNESS - STUDY NOTE (MAL.MEDIUM) BY JAMSHEED AND SHEBIN
അന്വാര്‍ ഇംഗ്ലീഷ് ഹൈയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകരായ ശ്രീ ജംഷീദ് , ശ്രീ ഷെബിന്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ 10 - CHAPTER പൗരബോധം എന്ന പാഠഭാഗത്തിലെ സ്റ്റഡി നോട്ട്..ശ്രീ ജംഷീദ് സാറിനും ശ്രീ ഷെബിന്‍ സാറിനും സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു
.IT MID TERM EXAM - SPECIAL - ICT VIDEO TUTORIALS PART II
ഐ.ടി പരീക്ഷകള്‍ തുടരുകയാണല്ലോ..ഐ.ടി@ സ്കൂള്‍ പ്രസിദ്ധീകരിച്ച ഐ.ടി പ്രാക്ടികല്‍ മാതൃകാ ചോദ്യങ്ങളെ ഉള്‍പ്പെടുത്തി വീഡിയോ ട്യട്ടോറിയല്‍ വിപുലീകരിച്ചിരിക്കുകയാണ് ജി.വി.എച്.എസ്.കല്പകാഞ്ചേരിയിലെ അധ്യാപകന്‍ ശ്രീ സുഷീല്‍ കുമാര്‍ സര്‍.ഇത്തവണ 9 ക്ലാസിലെ ജിമ്പ് പാഠഭാഗത്തില്‍നിന്നുിള്ള ഒരു ചോദ്യവും, പൈത്തള്‍ പാഠഭഗത്തിലെ മൂന്ന് ചോദ്യങ്ങളും പത്താം ക്ലാസിലെ വെബ് ഡിസൈനിങ് നിന്ന് ഒരു ചോദ്യവും ഉള്‍പ്പെടുത്തിട്ടുണ്ട്.ശ്രീ സുശീല്‍ കുമാര്‍ സാറിന് സ്കൂള്‍ ബ്ലോഗ് ടീം നന്ദിയും കടപ്പാടും അറിയിക്കുന്നു.
VEDION STUDY MATERIAL STANDARD 8- ENGLISH-UNIT 4
എട്ടാം ക്ലാസ്സ് ഇംഗ്ലീഷ് പാഠ പുസ്തകത്തിലെ നാലാം യൂണിറ്റ് song of the flower എന്ന പാഠ ഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ study material തയ്യാറാക്കിയിരിക്കുന്നത് കൊല്ലം ജില്ലയിലെ ചവറ G. B.H.S ലെ ശ്രീ അരുൺ കുമാർ സാറാണ്. സാറിന് സ്കൂൾ ബ്ലോഗ് അഭിനന്ദനം അറിയിക്കുന്നു.
No comments:
Post a Comment