STANDARD 10 - SECOND MID TERM EXAM 2016 - QUESTION PAPERS - SHARED BY JINY ANTONY
രണ്ടാം പാദ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കൂട്ടുകാർക്കായി കൂടുതൽ സെക്കന്റ് മിഡ് ടേം പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ തയ്യാറാക്കിയത് ത്രിശൂർ കുന്നത്തങ്ങാടിയിൽ നിന്നുള്ള ശ്രീ ജിനി ആന്റണി സാർ.ഇത്തവണ പത്താം ക്ലാസിലെ മലയാള മീഡിയത്തിലെ രണ്ട് സെറ്റ് വീതം ചോദ്യ പേപ്പറുകള്‍ ശേഖരിച്ചു അവ സ്കാന്‍ ചെയ്ത് ബ്ലോഗുമായി പങ്ക്‌വെച്ച ശ്രീ ജിനി ആന്റണി സാറിന് സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
No comments:
Post a Comment