STANDARD 10 - MATHEMATICS - CHAPTER 9 ANWSERS TO THE TEXT BOOK QUESTIONS FROM PAGE NO 210 -IN VIDEO FORMAT
10TH STANDARD ഗണിത പാഠപുസ്തകത്തിലെ ജ്യാമിതിയും ബീജഗണിതവും എന്ന 9th Chapter-page No.210 , വീഡിയോ ഫോര്‍മേറ്റിലുള്ള ഉത്തരങ്ങള്‍ ബ്ലോഗിലൂടെ പങ്കു വെക്കുകയാണ് TSNMHസ്കൂളിലെ ഗണിത ക്ലബ്ബ്.ഗണിത ക്ലബ്ബിനും അതിന് നേതൃത്വം നൽകുന്ന ശ്രീ പ്രമോദ് മൂർത്തി സാറിനും സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു..... ഫയലുകൾ ചുവടെ നന്‍കിയിരിക്കുന്ന ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
No comments:
Post a Comment