STANDARD 10 - IT - CHAPTER 6 - MAP READING - VIDEO LESSONS BY SUSEEL KUMAR
പത്താം ക്ലാസിലെ ഐ.റ്റി പാഠപുസ്തകത്തിലെ 6th അധ്യായത്തിലെ ചില പഠന പ്രവര്‍നങ്ങളുടെ വീഡിയോ ട്യട്ടോറിയല്‍സ് തയ്യാറാക്കിയത് ജി.വി.എച്ച്.എസ് കല്പകാഞ്ചേരിയിലെ കലാ അധ്യാപകന്‍ ശ്രീ സുഷീല്‍ കുമാര്‍ സര്‍. പാഠപുസ്തകത്തില്‍ നല്‍കിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് വളരെ എളുപ്പത്തില്‍ ചെയ്യുവാന്‍ സാധിക്കുന്ന വിധത്തില്‍ വീഡിയോ ട്യട്ടോറിയല്‍സ് തയ്യാറാക്കിയ ശ്രീ സുഷീല്‍ കുമാര്‍ സാറിന് സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 10 - ENGLISH -- PROFILES OF EMINENT PERSONALITIES
Click Here to Download Profiles of Eminent Personalities
No comments:
Post a Comment