STANDARD 10 - ENGLISH - UNIT 4 - UNIT TEST PAPER (40 .MARKS) BY JISHA K
Smt.Jisha K HSA, GHSS Kattilangadi,Tanur, Malappuram, has prepared a Unit Test Paper (40Marks) based on Unit 4 , Standard 10 English
click here to download Unit Test Paper- Unit 4 - Standard 10- English
STANDARD 9 - ENGLISH - UNIT 4 - UNIT TEST PAPER BY JISHA K
Smt.Jisha K HSA, GHSS Kattilangadi,Tanur, Malappuram, who has prepared numerous study materials so far is back with a Unit Test Paper based on Unit 4,Std 9, English.
click here to download Unit Test Paper Based on Unit 4 , Std 9 English
STANADARD 10 - HINDI - SECOND TERM EXAM 2016 - QUESTION POOL BY MADHUSOODANAN PILLAI AND ANJALI TEACHER
ആലപ്പുഴ ജില്ലയിലെ ബുധനൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീ മധുസൂധനന്‍ സാറും, മാന്നാറിലെ ഭുവനേശ്വരി ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീമതി അഞ്ജലി ടീച്ചറും പത്താം ക്ലാസിലെ ഹിന്ദി ചോദ്യ സമാഹാരം തയ്യാറാക്കി യിരിക്കുന്നു .ശ്രീ മധുസൂധനന്‍ സാറിനും,അഞ്ജലി ടീച്ചര്‍ക്കും സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.പത്താം ക്ലാസ് ഹിന്ദി - ചോദ്യ സമാഹാരം - ഡൗണ്‍ ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ICT Std X - UNit 6 - Practical Notes
പത്താം ക്ലാസ് ഐ സി റ്റി പാഠ പുസ്തകത്തിലെ ആറാം അധ്യായം ഭൂപട വായന എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പ്രാക്റ്റിക്കൽ നോട്ടുകളാണ് ഈ പോസ്റ്റിലൂടെ താനൂർ രായിരമംഗലം എസ് എം എം എച്ച് എസ് സ്കൂളിലെ അധ്യാപകൻ ശ്രീ മുഹമ്മദ് ഇഖ്ബാൽ പങ്കു വെക്കുന്നത്. QGis map, Sunclock എന്നിവയുടെ വിശദമായ പ്രാക്റ്റിക്കൽ നോട്ടുകളാണ് ഇതിലുള്ളത്. സാറിനോടുള്ള നന്ദി അറിയിക്കുന്നു.
No comments:
Post a Comment