STANDARD 10 - BIOLOGY CHAPTER 6 AND 7 - INSTANT NOTES MALAYALAM MEDIUM BY MINHAD MOHIYUDDEEN
മലപ്പുറം ജില്ലയിലെ Bright Institute of Science ലെ സൂവോളജി ഫാക്കള്‍ട്ടിയിലെ ശ്രീ മുഹിയുദ്ദീൻ സര്‍ ഇത്തവണ പത്താംതരം ജീവശാസ്ത്രത്തിലെ 6, 7 അധ്യായങ്ങളിലെ മുഴുവൻ ആശയങ്ങളെയും കോർത്തെടുത്ത് ഒരു Instant Notes ആണ് തയ്യാറാക്കിയിരിക്കുന്നത് . കുട്ടികൾക്ക് എളുപ്പത്തിൽ പഠിക്കാനുതകുന്ന രീതിയിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത് . . നന്ദിപൂർവ്വം ഇനിയും കൂടുതൽ ക്രിയാത്മക സമീപനങ്ങൾ മുഹിയുദ്ദീൻ സാറിൽ നിന്നും പ്രതീക്ഷിക്കുന്നു
പത്താം ക്ലാസ് ബയോളജി 6th അധ്യായം - ഇഴ പിരിയുന്ന ജനിതര രഹസ്യങ്ങള്‍ - ഇന്‍സ്റ്റന്റ് നോട്ട്സ്
പത്താം ക്ലാസ് ബയോളജി 7 അദ്ധ്യായം -നാളെയുടെ ജനിതകം - ഇന്‍സ്റ്റന്റ് നോട്ട്സ്
STANDARD 10 - HINDI MODEL QUESTION PAPERS 3 SETS(40 MARKS) AND ANSWER KEY SHARED BYJINI LAAYI TUTION CENTRE KUNNATHANGADI, THRISSUR ലെ അധ്യാപകന്‍ ശ്രീ ജിനി ആന്റണി സര്‍ ഇത്തവണ പത്താം ക്ലാസ്സിലെ സെക്കണ്ട് ടേം പരീക്ഷയുടെ 3 സെറ്റ് ഹിന്ദി മാതൃകാ ചോദ്യപേപ്പറുകളും അവയുടെ ഉത്തരങ്ങളും തയ്യാറാക്കിയിക്കുകയാണ് . സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
1.HINDI MODEL QUESTION PAPERS 3 SETS(40 MARKS) STD 10 - HINDI
2.ANSWER KEY

No comments:
Post a Comment