ENGLISH GRAMMAR ACTIVITY - ENOUGH - USAGE WITH EXAMPLES
Click Hereto Download Grammar Activity - Enough - Usage with Examples and rules
STANDARD 8 - BIOLOGY CHAPTER 4 - SHORT NOTES AND TEACHING MANUAL BY TEAM BIOLOGY, WAYANAD
STANDARD 8 ജീവശാസ്ത്ര പാഠപുസ്തകത്തിലെ നാലാം യൂണിറിലെ ലഘൂകരിച്ച നോട്ട്സ്, ടീച്ചിംഗ് മാന്വല്‍ എന്നിവ തയ്യാറാക്കി പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ് വയനാട് ജില്ലയിലെ ടീം ബയോളജി. സാംജി സാറും മനോജ് സാറും ചേര്‍ന്നാണ് ടീച്ചിംഗ് മാന്വല്‍ ഒരുക്കിയിരിക്കുത്.
ഷോര്‍ട്ട് നോട്ട് തയ്യാറാക്കിയത് മനോജ് സാറാണ് .
അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഇതുപോലുള്ള വിലയേറിയ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ടീം ബയോളജിക്കും അതിന് നേതൃത്വം നല്‍കുന്ന ശ്രീ രതീഷ് സാറിനും സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SHORT NOTES ON BIOLOGY CHAPTER 4
CLICK HERE TO DOWNLOAD TEACHING MANUAL ON BIOLOGY CHAPTER 4
പത്താം ക്ലാസ്സിലെ ഇംഗ്ലീഷിന്റെ മൂന്നാം യൂണിറ്റിലെ THE BEST INVESTMENT I EVER MADEഎന്ന പാഠഭാഗത്തിന്റെ worksheet തയ്യാറാക്കി ബ്ലോഗുമായി ഷെയർ ചെയ്യുകയാണ് ശ്രീ ലിബിൻ. കെ.കുര്യൻ.SHHSS പയ്യാവൂർ. സാറിനോടുള്ള നന്ദിയും കടപ്പാടും ഇവിടെ അറിയിക്കുന്നു ENGLISH WORKSHEETS-STANDARD10-UNIT3
No comments:
Post a Comment