Circular - ഉച്ചഭക്ഷണ പദ്ധതി - കണ്ടിന്‍ജന്റ് ചാര്‍ജ്, പാചകക്കൂലി സംബന്ധിച്ച ക്ലാരിഫിക്കേഷന്‍
STANDARD 10 - MATHEMATICS - CHAPTER 9 - ANSWER TO THE QUESTIONS FROM PAGE 205 IN GIF AND VIDEO FORMAT
പത്താം തരം ഗണിത പാഠപുസ്തകത്തിലെ ഒമ്പതാം അധ്യായമായ ജ്യാമിതിയും ബീജഗണിതവും എന്ന പാഠഭാഗത്തിലെ 205 പേജിലെ ചോദ്യങ്ങള്‍ക്ക് ജിഫ് ഫയല്‍ രൂപത്തിലും വീഡിയോ രൂപത്തിലുമുള്ള ഉത്തരങ്ങള്‍ തയ്യാറാക്കിയത് കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബാണ് . കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിനും അതിന് നേതൃത്വം നല്‍ക്കുന്ന പ്രമോദ് മൂര്‍ത്തി സാറിനും സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD ANSWERS TO THE QUESTIONS FROM PAGE 205 OF CHAPTER 9 - MATHEMATICS
ഇന്ന് നവംബർ 14 ചാച്ചാജിയുടെ ഓര്‍മ്മപുതുക്കി ശിശുദിനം
No comments:
Post a Comment