. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Tuesday, 8 November 2016

മിഡ് ടേം ഐ.ടി പരീക്ഷ നടന്നുകൊണിരിക്കുകയാണല്ലോ.  കല്പകാഞ്ചോരി സ്കൂളിലെ സുശീല്‍ കുമാര്‍ Sir   ഐ.ടി@ സ്കൂള്‍ പ്രസിദ്ധീകരിച്ച ഐ.ടി   പ്രാക്ടികല്‍ ചോദ്യങ്ങളെ ഉള്‍പ്പെടുത്തി വിപുലീകരിച്ച വീഡിയോ ട്യുട്ടോറിയല്‍സ്  അയച്ചു തന്നിരിക്കുകയാണ്.  സാറിന് സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
INKSCAPE TUTORIAL IN MALAYALAM - PART 2 - STD 10 - CHAPTER 1
INKSCAPE TUTORIAL IN MALAYALAM - PART 3 - STD 10 - CHAPTER 1
INKSCAPE TUTORIAL IN MALAYALAM - PART 4 - STD 10 - CHAPTER 1
INKSCAPE TUTORIAL IN MALAYALAM - PART 4 - STD 10 - CHAPTER 1
INKSCAPE TUTORIAL IN MALAYALAM - PART 5 - STD 10 - CHAPTER 1
INKSCAPE TUTORIAL IN MALAYALAM - PART 6 - STD 10 - CHAPTER 1
STD 10 CHAPTER 1 INKSCAPE - QUESTION 1 LENSE
STD 10 CHAPTER 1 INKSCAPE - QUESTION 2, HAT
STD 10 - CHAPTER 2. INDEX TABLE
STD 10 CHAPTER 2, PYTHON GRAPHIC - QUESTION 1
STD 10 CHAPTER 2, PYTHON GRAPHIC - QUESTION 2

No comments:

Post a Comment