STANDARD 8 - ENGLISH - UNIT 4 - The Nightingale and the Rose by Oscar Wilde created by Arun Kumar A R
Sri Arun Kumar A.R ; HSA English of GBHSS Chavara , Kollam shares with us a video of " Nightingale and the rose" from Unit IV, Std VIII created by him.
ബയോളജി പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് സഹായഹസ്തമുമായി വീണ്ടും ഷേണി ബ്ലോഗിലൂടെ മുന്നിലെത്തിയിരിക്കുയാണ് വയനാട് ജില്ലയിലെ ടീം ബയോളി. ഇത്തവണ പത്താം ക്ലാസിലെ ആറാം അധ്യായമായ ഇഴ പിരിയുന്ന ജനിതക രഹസ്യങ്ങള്‍ എന്ന പാഠവുമായി ബന്ധപ്പെട്ട ടീച്ചിംഗ് മാന്വലാണ് അവതരിപ്പിക്കുന്നത്. ടീം ബയോളജി അംഗങ്ങളായ രതീഷ് ബി, ജീജ എന്നിവരാണ് ടീച്ചിംഗ് മാന്വല്‍ ഒരുക്കിയിരിക്കുന്നത്. രണ്ട് പേര്‍ക്കും സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് ബയോളജി - ആറാം അധ്യായം -ഇഴ പിരിയുന്ന ജനിതക രഹസ്യങ്ങള്‍ - ടീച്ചിംഗ് മാന്വല്‍
STANDARD 10 - SOCIAL PART I - CHAPTER 9 - STUDY NOTE BY JAMSHEED AND SHEBIN
പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം ഭാഗം I പാഠപുസ്തകത്തിലെ 9ാം അധ്യായമായ രാഷ്ട്രവും രാസ്ട്രതന്ത്ര ശാസ്ത്രവുമായി ബന്ധപ്പെട്ട സ്റ്റഡി നോട്ട് തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് അന്വാര്‍ ഇംഗ്ലീഷ് സ്കൂളിലെ അധ്യാപകന്‍ ശ്രീ ജംഷീദ് സര്‍. ശ്രീ ശ്രീ ജംഷീദ് സാറും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ ഷെബിന്‍ സാറും ചേര്‍ന്നാണ് ഈ പഠന വിഭവം തയ്യാറാക്കിയിരിക്കുന്നത്.ജംഷീദ് സാറിനും ഷെബിന്‍ സാറിനും സ്കൂള്‍ ബ്ലോഗിന്റെ നന്ദി അറിയിക്കുന്നു.(ഷേണി ബ്ലോഗിനോട് കടപ്പാട്)
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം - ഭാഗം I -അധ്യായം 9 - രാഷ്ട്രവും രാസ്ട്രതന്ത്ര ശാസ്ത്രവും ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്യാം..
10 th ക്ലാസ് സാമൂഹ്യശാസ്ത്രം അഞ്ചാം അധ്യായം - സ്റ്റഡി നോട്ട്

No comments:
Post a Comment