. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Monday, 31 October 2016

STANDARD 10 - PHYSICS - CHAPTER 4 - POWER GENERATION AND DISTRIBUTION - VIDEO TUTORIALS - 2016 WITH PART 6

പത്താം ക്ലാസിലെ ഫിസിക്സ്  നാലാം അധ്യായവുമായി ബന്ധപ്പെട്ട Video Tutorials ഇവിടെ അവതരിപ്പിക്കുകയാണ്   ശ്രീ സണ്ണി തോമസ് സര്‍.  ശ്രീ സണ്ണി തോമസ് സാറിന്   അകം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. (ഷേണി ബ്ലോഗിനോട് കടപ്പാട്)
PHYSICS| PART 2 - CHAPTER 4 -Power generation|Types of Power Stations | 2016 | | CLASS 10
PHYSICS| PART 3 - CHAPTER 4 -|Power Transmission | 2016 | | CLASS 10 KERALA
PHYSICS| PART 4 - CHAPTER 4 -|Power Loss | 2016 | | CLASS 10 KERALA
PHYSICS||Power Distribution |PART 5 - CHAPTER 4 -2017 | | CLASS 10 KERALA
PHYSICS||Star and Delta Connections, Power Grid, Power cut |PART 6 | | CLASS 10 KERALA

Teaching Manual - Unit IV - English - Std X
പത്താം ക്ലാസിലെ ഇംഗ്ലീഷ് 4-ആമത്തെ യൂണിറ്റിന്റെ വിശദമായ ടീച്ചിംഗ് മാന്വലാണ് ഇവിടെ നൽകുന്നത്. വികസിത രാജ്യങ്ങളിലെ ഇംഗ്ലീഷ് ഭാഷാ പഠനത്തിനുപയോഗിക്കുന്ന ചില ടൂളുകൾ ( Note Catcher, Anchor Chart, Gallary Walk, Exit Ticket തുടങ്ങിയവ ) ഈ Lesson plan കളിൽ ഉപയോഗിച്ചിട്ടുണ്ട്. 


No comments:

Post a Comment