പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രഭാഗം II ലെ നാലാ അധ്യായമായ ഭൂതലവിശലനം ഭൂപടങ്ങളിലൂടെ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പ്രസെന്റേഷന്‍ പങ്ക് വെയ്ക്കുകയാണ് എസ് .ഐ .എച്ച് .എസ് ഉമ്മത്തൂര്‍ സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ യു സി അബ്ദുള്‍ വാഹിദ് സര്‍(ഷേണി ബ്ലോഗിനോട് കടപ്പാട് )
CLICK HERE TO DOWNLOAD THE PDF FILE
പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ 7 അധ്യായമായ തൊടുവരകള്‍ എന്ന പാഠഭാഗത്തിലെ പേജിലെ പ്രവര്‍ത്തനങ്ങളെ ജിഫ് ഫയലുകളിലൂടെ ചെയ്യുന്ന രീതി വിശദീകരിക്കുന്ന ഒരു സോഫ്ട്‌വെയര്‍ തയ്യാറാക്കി പരിചയപ്പെടുത്തുകയാണ് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍ .എം.എച്ച്. സ്കൂളിലെ ഗണിത ക്ലബ്ബ്.
(ഷേണി ബ്ലോഗിനോട് കടപ്പാട് )
പത്താം ക്ലാസ് - അധ്യായം - 7 -തൊടുവരയും വ്യാസവും - വീഡിയോ ഫയല്‍
പത്താം ക്ലാസ് - അധ്യായം - 7 -തൊടുവരയും വ്യാസവും - ജിഫ് ഫയല്‍

No comments:
Post a Comment