പൈത്തൺ ഗ്രാഫിക്സ് വീഡിയോ ട്യൂട്ടോറിയൽ
.STD 10, CHAPTER- 4, ACTIVITY 4.2
.STD 10, CHAPTER- 4, ACTIVITY 4.1
STD 10, CHAPTER- 4, ACTIVITY 4.3 & 4,4
STD 10, CHAPTER- 4 ( EDITING PYTHON FILES )
STD 10, CHAPTER- 4 ( FOR LOOP )
STD 10, CHAPTER- 4 ( NESTED LOOP
STD 10, CHAPTER- 4 ( ACTIVITY 4.4-2 )
10 ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ വെബ് ഡിസൈനിങ് മിഴിവോടെ എന്ന പാഠഭാഗത്തിലെ പഠന പ്രവര്‍ത്തനങ്ങളെ കുട്ടികള്‍ക്ക് വളരെ എളുപ്പത്തില്‍ മനസ്സിലാകും വിധം വിശദീകരിക്കുന്ന വീഡിയോ ട്യട്ടോറിയൽ
10ാം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ നാലാം അധ്യായമായ പൈത്തന്‍ ഗ്രാഫിക്സ് എന്ന പാഠഭാഗത്തിലെ പഠന പ്രവര്‍ത്തനങ്ങളെ കുട്ടികള്‍ക്ക് വളരെ എളുപ്പത്തില്‍ മനസ്സിലാകും വിധം വിശദീകരിക്കുന്ന വീഡിയോ ട്യട്ടോറിയലുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്കുകയാണ് G.V.H.S.S. KALPAKANCHERYയിലെ കലാ അധ്യാപകന്‍ ശ്രീ സുഷീല്‍ കുമാര്‍ സര്‍.പൈത്തണ്‍ പാഠഭാഗം കടുപ്പമേറിയ പാഠഭാഗമായത് കൊണ്ട് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇത് ഏറെ ഉപകാരപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. ഇതിന്റെ കൂടെ മൂന്നാം അധ്യാത്തിന്റെ ഒരു വീഡിയോ ട്യുയ്യോറിയലും ഉള്‍പ്പെടുത്തിട്ടുണ്ട്. ശ്രീ സുഷീല്‍ കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
No comments:
Post a Comment